Author Archives: St Paul's CSI Church
Parish Day 2022
Date: Friday, 18 November 2022 Venue: D’lites Auditorium Mangaf Photo Courtesy: Binu Mathew
Farewell To Levin Achen
കുവൈറ്റ്: കെ.യു.സി.എസ്.ഐ പ്രസിഡന്റും സെൻ്റ് പോൾസ് സി.എസ്.ഐ അഹമ്മദി സഭയുടെ വികാരിയുമായിരുന്ന റവ.ലെവിൻ കോശി അച്ഛന് ജൂലൈ 17 വെള്ളിയാഴ്ച കൂടിയ സൂം സർവീസിൽ യാത്രയയപ്പ് നൽകി. സി. എസ്.ഐ ഈസ്റ്റ് കേരള ഇടവക ബിഷപ്പ് ആയിരുന്ന റൈറ്റ് റവ.ഡോ.കെ.ജി ദാനിയേൽ









